arXiv.itsnick.co

an independent field guide to 23 million papers from arXiv & OpenAlex — not affiliated with arXiv.org

Author

Library Cmfri

33 papers · 2026–2026

2026: 33
2026peak 33 in 20262026

Papers

showing 1–25 of 33 RSS

കണടൽ കകകയ ഇന കതരമമയ വരയകക, ഗവഷണ നടടവമയ സഎഎഫആർഐ Janmabhumi dated 10th February 2026

Library Cmfri

Transportation · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

ഹാച്ചറിയിൽ കണ്ടൽ കക്കയുടെ കൃത്രിമ പ്രജനനം നട ത്തുന്നതിൽ സിഎംഎഫ്ആർഐക്കു വിജയം. കണ്ടൽ കാടുകളിലും കായലോരങ്ങളിലും കണ്ടുവരുന്ന സുപ്രധാനമായ കക്ക ഇനമാണിത്. ലഭ്യത കുറഞ്ഞുവരുന്ന ഈ കക്ക വർഗത്തിന്റെ സംരക്ഷണത്തിനൊപ്പം തീര നിവാസികളുടെ ഉപജീവന മാർഗം ഉറപ്പാക്കുന്നതിലും നിർണായകമായ നേട്ടമാണിത്.

കണടൽ കകകയ കതരമമയ വരയകക, ഗവഷണ നടടവമയ സഎഎഫആർഐ Janayugom dated 10th February 2026

Library Cmfri

Transportation · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

ഹാച്ചറിയിൽ കണ്ടൽ കക്കയുടെ കൃത്രിമ പ്രജനനം നട ത്തുന്നതിൽ സിഎംഎഫ്ആർഐക്കു വിജയം. കണ്ടൽ കാടുകളിലും കായലോരങ്ങളിലും കണ്ടുവരുന്ന സുപ്രധാനമായ കക്ക ഇനമാണിത്. ലഭ്യത കുറഞ്ഞുവരുന്ന ഈ കക്ക വർഗത്തിന്റെ സംരക്ഷണത്തിനൊപ്പം തീര നിവാസികളുടെ ഉപജീവന മാർഗം ഉറപ്പാക്കുന്നതിലും നിർണായകമായ നേട്ടമാണിത്.

കണടൽ കകകയ ഇന കതരമമയ വരയകക: ഗവഷണനടടവമയ സ.എ.എഫ.ആർ.ഐ. Mathrubhumi dated 10th February 2026

Library Cmfri

Cultural Studies · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

ഹാച്ചറിയിൽ കണ്ടൽ കക്കയുടെ കൃത്രിമ പ്രജനനം നട ത്തുന്നതിൽ സിഎംഎഫ്ആർഐക്കു വിജയം. കണ്ടൽ കാടുകളിലും കായലോരങ്ങളിലും കണ്ടുവരുന്ന സുപ്രധാനമായ കക്ക ഇനമാണിത്. ലഭ്യത കുറഞ്ഞുവരുന്ന ഈ കക്ക വർഗത്തിന്റെ സംരക്ഷണത്തിനൊപ്പം തീര നിവാസികളുടെ ഉപജീവന മാർഗം ഉറപ്പാക്കുന്നതിലും നിർണായകമായ നേട്ടമാണിത്.

ഭരത വസതർ ഉദഘടന Kerala Kaumudi dated 17th February 2026

Library Cmfri

Sociology and Political Science · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

കൃഷി സംബന്ധമായ വിവരങ്ങൾ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ എഐ അധിഷ്ഠിത മുന്നറിയിപ്പു സംവിധാനം 'ഭാരത് വിസ്താർ' ഇന്നു പുറത്തിറക്കും. രാവിലെ 9.30 മുതൽ പരിപാടി തത്സമയം വീക്ഷിക്കാൻ സിഎംഎഫ്ആർഐ അവസരമൊരുക്കുന്നു.

ആഴകകടൽ കഴചകളട വസമയലകമരകക സഎഎഫആർഐ Metro Vaartha dated 4th February 2026

Library Cmfri

Information Systems · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

ആഴക്കടൽ കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമായി സിഎംഎഫ്ആർഐയിൽ നടന്ന ഓപ്പൺ ഹൗസിൻറെ ഭാഗമായി മറൈൻ മെഗാഫോണ മ്യൂസിയത്തിൽ തിമിംഗില അസ്ഥികൂടം പ്രദർശിപ്പിച്ചു. സിഎംഎഫ്ആർഐ 79–ാം സ്ഥാപിതദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രദർശനം. 2023ൽ കോഴിക്കോട്‌ വെള്ളയിൽ ബീച്ചിലടിഞ്ഞ ബ്രൈഡ്‌സ്‌ വെയിൽ വിഭാഗത്തിൽപ്പെട്ട തിമിംഗിലത്തിന്റേതാണ്‌ അസ്ഥികൂടം. കുഴിച്ചിട്ടിരുന്ന അസ്ഥികൂടം സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ പുറത്തെടുത്തു. പതിനാല്‌ മീറ്റർ നീളമുള്ള അസ്ഥികൂടത്തിന്റെ പൊട്ടിയ ഭാഗങ്ങൾ വൈൽഡ്‌ ലൈഫ്‌ ആർടിസ്‌റ്റ്‌ ജിജി സാമിന്റെ സഹായത്തോടെയാണ് നിർമിച്ചത്. നേവൽ ഫിസിക്കൽ ആൻഡ്‌ ഓഷ്യനോഗ്രഫിക് ലബോറട്ടറി ഡയറക്ടർ ഡോ. ദുവ്വൂരി ശേഷാഗിരി പ്രദർശനം ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഗ്രിൻസൺ ജോർജ് അധ്യക്ഷനായി.

Fascinating marine life expo attracts students at CMFRI The New Indian Express dated 3rd February 2026

Library Cmfri

Information Systems · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

A whale skeleton, displayed at the Marine Megaphone Museum as part of the open house held at CMFRI, pulled a large crowd. The exhibition was part of the 79th foundation day celebrations of CMFRI. The skeleton belongs to a Bryde's Whale that washed up on the beach in Kozhikode in 2023. The buried skeleton was unearthed with the consent of the state government. The broken parts of the fourteen-meter-long skeleton were reconstructed with the help of wildlife artist Gigi Sam. The exhibition was inaugurated by Dr Duvvuri Seshagiri, Director of the Naval Physical and Oceanographic Laboratory. CMFRI Director, Grinson George, presided over the function.

ഷജയകക രമയകക ആദര Kerala Kaumudi dated 8th March 2026

Library Cmfri

Sociology and Political Science · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

കഠിനാധ്വാനത്തിലൂടെ മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് ഷീജ സിൽവിയും കെ എസ് രമാദേവി പ്രമോദും. സംരംഭകത്വ മികവിലൂടെ കഴിവ് തെളിയിച്ച രണ്ട് തീരദേശ വനിതകളെയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം തിങ്കളാഴ്ച നടക്കുന്ന അന്താരാഷ്ട്ര വനിതാദിന പരിപാടിയിയിൽ ആദരിക്കും. കല്ലുമ്മക്കായ കൃഷിയിലൂടെയാണ് കൊല്ലം ജില്ലയിലെ തെക്കും ഭാഗം സെന്റ് സെബാസ്റ്റ്യൻ ഐലന്റിലെ ഷീജ സിൽവി നേട്ടമുണ്ടാക്കിയത്. എറണാകുളം ജില്ലയിലെ നായരമ്പലം സ്വദേശിയായ രമാദേവി അലങ്കാരമത്സ്യ കൃഷിയിലാണ്് മികവ് തെളിയിച്ചത്. മത്സ്യമേഖലയിലുള്ളവർക്ക്് സാങ്കേതിക സഹായവും പരിശീലനവും നൽകുന്ന സിഎംഎഫ്ആർഐയുടെ എസ്.ടി.ഐ (സയൻസ് ടെക്‌നോളജി ആന്റ് ഇന്നൊവേഷൻ) ഹബ് പദ്ധതിയുടെ ഗുണഭോക്താക്കളാണ് ഇരുവരും.

അനതരഷടര വനതദന:മതസയമഖലയൽ വജയഗഥയമയ ഷജയ രമദവയ Janmabhumi dated 8th March 2026

Library Cmfri

Political Science and International Relations · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

കഠിനാധ്വാനത്തിലൂടെ മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് ഷീജ സിൽവിയും കെ എസ് രമാദേവി പ്രമോദും. സംരംഭകത്വ മികവിലൂടെ കഴിവ് തെളിയിച്ച രണ്ട് തീരദേശ വനിതകളെയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം തിങ്കളാഴ്ച നടക്കുന്ന അന്താരാഷ്ട്ര വനിതാദിന പരിപാടിയിയിൽ ആദരിക്കും. കല്ലുമ്മക്കായ കൃഷിയിലൂടെയാണ് കൊല്ലം ജില്ലയിലെ തെക്കും ഭാഗം സെന്റ് സെബാസ്റ്റ്യൻ ഐലന്റിലെ ഷീജ സിൽവി നേട്ടമുണ്ടാക്കിയത്. എറണാകുളം ജില്ലയിലെ നായരമ്പലം സ്വദേശിയായ രമാദേവി അലങ്കാരമത്സ്യ കൃഷിയിലാണ്് മികവ് തെളിയിച്ചത്. മത്സ്യമേഖലയിലുള്ളവർക്ക്് സാങ്കേതിക സഹായവും പരിശീലനവും നൽകുന്ന സിഎംഎഫ്ആർഐയുടെ എസ്.ടി.ഐ (സയൻസ് ടെക്‌നോളജി ആന്റ് ഇന്നൊവേഷൻ) ഹബ് പദ്ധതിയുടെ ഗുണഭോക്താക്കളാണ് ഇരുവരും.

അനതരഷടര വനതദന: മതസയമഖലയൽ വജയഗഥയമയ ഷജയ രമദവയ Deshabhimani dated 8th March 2026

മതസയമഖലയൽ വജയഗഥയമയ ഷജസൽവയ രമദവയ സരഭകതവ മകവന സഎഎഫആർഐയട അഗകര Kerala Sabdam dated 7th march 2026

Library Cmfri

Sociology and Political Science · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

കഠിനാധ്വാനത്തിലൂടെ മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് ഷീജ സിൽവിയും കെ എസ് രമാദേവി പ്രമോദും. സംരംഭകത്വ മികവിലൂടെ കഴിവ് തെളിയിച്ച രണ്ട് തീരദേശ വനിതകളെയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം തിങ്കളാഴ്ച നടക്കുന്ന അന്താരാഷ്ട്ര വനിതാദിന പരിപാടിയിയിൽ ആദരിക്കും. കല്ലുമ്മക്കായ കൃഷിയിലൂടെയാണ് കൊല്ലം ജില്ലയിലെ തെക്കും ഭാഗം സെന്റ് സെബാസ്റ്റ്യൻ ഐലന്റിലെ ഷീജ സിൽവി നേട്ടമുണ്ടാക്കിയത്. എറണാകുളം ജില്ലയിലെ നായരമ്പലം സ്വദേശിയായ രമാദേവി അലങ്കാരമത്സ്യ കൃഷിയിലാണ്് മികവ് തെളിയിച്ചത്. മത്സ്യമേഖലലയിലുള്ളവർക്ക്് സാങ്കേതിക സഹായവും പരിശീലനവും നൽകുന്ന സിഎംഎഫ്ആർഐയുടെ എസ്.ടി.ഐ (സയൻസ് ടെക്‌നോളജി ആന്റ് ഇന്നൊവേഷൻ) ഹബ് പദ്ധതിയുടെ ഗുണഭോക്താക്കളാണ് ഇരുവരും.

കള കരയമയ, രമദവ ഇനന വറടട സരഭക Chandrika dated 8th March 2026

Library Cmfri

Cultural Studies · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

കഠിനാധ്വാനത്തിലൂടെ മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് ഷീജ സിൽവിയും കെ എസ് രമാദേവി പ്രമോദും. സംരംഭകത്വ മികവിലൂടെ കഴിവ് തെളിയിച്ച രണ്ട് തീരദേശ വനിതകളെയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം തിങ്കളാഴ്ച നടക്കുന്ന അന്താരാഷ്ട്ര വനിതാദിന പരിപാടിയിയിൽ ആദരിക്കും. കല്ലുമ്മക്കായ കൃഷിയിലൂടെയാണ് കൊല്ലം ജില്ലയിലെ തെക്കും ഭാഗം സെന്റ് സെബാസ്റ്റ്യൻ ഐലന്റിലെ ഷീജ സിൽവി നേട്ടമുണ്ടാക്കിയത്. എറണാകുളം ജില്ലയിലെ നായരമ്പലം സ്വദേശിയായ രമാദേവി അലങ്കാരമത്സ്യ കൃഷിയിലാണ്് മികവ് തെളിയിച്ചത്. മത്സ്യമേഖലയിലുള്ളവർക്ക്് സാങ്കേതിക സഹായവും പരിശീലനവും നൽകുന്ന സിഎംഎഫ്ആർഐയുടെ എസ്.ടി.ഐ (സയൻസ് ടെക്‌നോളജി ആന്റ് ഇന്നൊവേഷൻ) ഹബ് പദ്ധതിയുടെ ഗുണഭോക്താക്കളാണ് ഇരുവരും.

അഷടമടകകയലല 'കലലമമകകയയ' അലങകരമതസയങങള; തരദശതത പൺകരതതന സഎഎഫആർഐയട ആദര ETV Bharat dated 8th March 2026

Library Cmfri

Political Science and International Relations · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

കഠിനാധ്വാനത്തിലൂടെ മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് ഷീജ സിൽവിയും കെ എസ് രമാദേവി പ്രമോദും. സംരംഭകത്വ മികവിലൂടെ കഴിവ് തെളിയിച്ച രണ്ട് തീരദേശ വനിതകളെയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം തിങ്കളാഴ്ച നടക്കുന്ന അന്താരാഷ്ട്ര വനിതാദിന പരിപാടിയിയിൽ ആദരിക്കും. കല്ലുമ്മക്കായ കൃഷിയിലൂടെയാണ് കൊല്ലം ജില്ലയിലെ തെക്കും ഭാഗം സെന്റ് സെബാസ്റ്റ്യൻ ഐലന്റിലെ ഷീജ സിൽവി നേട്ടമുണ്ടാക്കിയത്. എറണാകുളം ജില്ലയിലെ നായരമ്പലം സ്വദേശിയായ രമാദേവി അലങ്കാരമത്സ്യ കൃഷിയിലാണ്് മികവ് തെളിയിച്ചത്. മത്സ്യമേഖലയിലുള്ളവർക്ക്് സാങ്കേതിക സഹായവും പരിശീലനവും നൽകുന്ന സിഎംഎഫ്ആർഐയുടെ എസ്.ടി.ഐ (സയൻസ് ടെക്‌നോളജി ആന്റ് ഇന്നൊവേഷൻ) ഹബ് പദ്ധതിയുടെ ഗുണഭോക്താക്കളാണ് ഇരുവരും.

കനതൽ, കണവ, നരള പഠനതതന തടകക: ആഴകകടൽ ഗവഷണവമയ സഎഎഫആർഐ Malayala Manorama dated 18th March 2026

Library Cmfri

Archeology · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

അറബിക്കടലിന്റെ അടിത്തട്ടിൽ ഉയർന്ന് നിൽക്കുന്ന മലകളോട് (സീമൗണ്ട്) ചേർന്ന് കാണപ്പെടുന്ന കൂന്തൽ, കണവ, നീരാളി വർഗയിനങ്ങളുടെ ലഭ്യതയും ജൈവവൈവിധ്യവും പഠനവിധേയമാക്കുന്ന ആഴക്കടൽ ഗവേഷണത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം തുടക്കമിട്ടു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ രണ്ട് വർഷം നീണ്ടുനിൽക്കുന്നതാണ് 4.986 കോടി രൂപയുടെ ഗവേഷണ പദ്ധതി. സീമൗണ്ട് കേന്ദ്രീകരിച്ച് വസിക്കുന്ന കൂന്തൽ, കണവ, നീരാളി തുടങ്ങിയവയുടെ വൈവിധ്യം, പരിസ്ഥിതി, ലഭ്യത, ജീവിതരീതികൾ എന്നിവ പഠനം നടത്തും. ഈ മത്സ്യയിനങ്ങളെ തിരിച്ചറിയാൻ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ ഡീപ് ഓഷ്യൻ മിഷന്റെ വെർട്ടിക്കൽ-3 പ്രകാരം സൂരത്ത്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ചാണ് സിഎംഎഫ്ആർഐ പദ്ധതി നടപ്പിലാക്കുന്നത്.

അറബകകടലല സമണട മതസയ: ആഴകകടൽ ഗവഷണവമയ സഎഎഫആർഐ Mangalam dated 18th March 2026

ലകഷദവപ മതസയമഖലയട വകസന: കരമപദധതയമയ ദവപ ഭരണകട Malayala Manorama dated 13th January 2026

Library Cmfri

Political Science and International Relations · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

ലക്ഷദ്വീപിലെ മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെയുള്ള കര്‍മപദ്ധതിയുമായി ദ്വീപ് ഭരണകൂടം. ഫിഷറീസ്-സമുദ്രകൃഷി രംഗത്ത് സാങ്കേതിക മുന്നേറ്റം, സംരംഭകത്വം, നിക്ഷേപം, ചൂര-കടല്‍പായല്‍ വിപണിശൃംഖല തുടങ്ങിയവ കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറി രാജ് തിലക് പറഞ്ഞു. കവരത്തിയില്‍ സിഎംഎഫ്ആര്‍ഐയുടെ ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം ഫിഷറീസ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സ്യമേളയോടനുബന്ധിച്ച് നടന്ന ഗുണഭോക്തൃ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ലക്ഷദ്വീപ് ചൂര (ട്യൂണ), കടല്‍പായല്‍ എന്നിങ്ങനെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണി ശക്തിപ്പെടുത്താനും സ്റ്റാര്‍ട്ടപ്, സംരംഭകത്വ സംരംഭങ്ങള്‍ ശക്തിപ്പെടുത്താനും നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആഴകകടൽ ഗവഷണവമയ സഎഎഫആർഐ Madhyamam dated 18th March 2026

Library Cmfri

Information Systems · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

അറബിക്കടലിന്റെ അടിത്തട്ടിൽ ഉയർന്ന് നിൽക്കുന്ന മലകളോട് (സീമൗണ്ട്) ചേർന്ന് കാണപ്പെടുന്ന കൂന്തൽ, കണവ, നീരാളി വർഗയിനങ്ങളുടെ ലഭ്യതയും ജൈവവൈവിധ്യവും പഠനവിധേയമാക്കുന്ന ആഴക്കടൽ ഗവേഷണത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം തുടക്കമിട്ടു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ രണ്ട് വർഷം നീണ്ടുനിൽക്കുന്നതാണ് 4.986 കോടി രൂപയുടെ ഗവേഷണ പദ്ധതി. സീമൗണ്ട് കേന്ദ്രീകരിച്ച് വസിക്കുന്ന കൂന്തൽ, കണവ, നീരാളി തുടങ്ങിയവയുടെ വൈവിധ്യം, പരിസ്ഥിതി, ലഭ്യത, ജീവിതരീതികൾ എന്നിവ പഠനം നടത്തും. ഈ മത്സ്യയിനങ്ങളെ തിരിച്ചറിയാൻ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ ഡീപ് ഓഷ്യൻ മിഷന്റെ വെർട്ടിക്കൽ-3 പ്രകാരം സൂരത്ത്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ചാണ് സിഎംഎഫ്ആർഐ പദ്ധതി നടപ്പിലാക്കുന്നത്.

കവരതതയൽ മതസയമള Kerala Kaumudi dated 12th January 2026

Library Cmfri

Sociology and Political Science · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

കടലറിവുകളും ലക്ഷദ്വീപിന്റെ പൈതൃകവും സമന്വയിപ്പിച്ച ത്രിദിന മത്സ്യമേളക്ക് കവരത്തിയിൽ തുടക്കം. പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന രുചിയൂറും കടൽവിഭവങ്ങൾ, നാടൻ ഉൽപന്നങ്ങൾ, കടൽപായലിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, സാങ്കേതികവിദ്യാ പ്രദർശനം, സാംസ്‌കാരികോത്സവം തുടങ്ങിയവയാണ് മേളയിലുള്ളത്. സിഎംഎഫ്ആർഐക്ക് കീഴിലെ ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിക്കുന്ന മേള വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലക്ഷദ്വീപിലെ വിവിധ ദ്വീപുകൾ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മേളയിലെ സന്ദർശകർ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ ഡോ.എസ്. ബി.ദീപക് കുമാർ മേള ഉദ്ഘാടനം ചെയ്തു. നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഡോ.ബി.കെ.ബെഹറ അധ്യക്ഷത വഹിച്ചു.

ലകഷദവപ മതസയമഖലയട സമഗരവകസന ലകഷയമടട കരമപദധത Janayugom dated 12th January 2026

Library Cmfri

Information Systems · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

ലക്ഷദ്വീപിലെ മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെയുള്ള കര്‍മപദ്ധതിയുമായി ദ്വീപ് ഭരണകൂടം. ഫിഷറീസ്-സമുദ്രകൃഷി രംഗത്ത് സാങ്കേതിക മുന്നേറ്റം, സംരംഭകത്വം, നിക്ഷേപം, ചൂര-കടല്‍പായല്‍ വിപണിശൃംഖല തുടങ്ങിയവ കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറി രാജ് തിലക് പറഞ്ഞു. കവരത്തിയില്‍ സിഎംഎഫ്ആര്‍ഐയുടെ ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം ഫിഷറീസ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സ്യമേളയോടനുബന്ധിച്ച് നടന്ന ഗുണഭോക്തൃ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ലക്ഷദ്വീപ് ചൂര (ട്യൂണ), കടല്‍പായല്‍ എന്നിങ്ങനെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണി ശക്തിപ്പെടുത്താനും സ്റ്റാര്‍ട്ടപ്, സംരംഭകത്വ സംരംഭങ്ങള്‍ ശക്തിപ്പെടുത്താനും നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

50 ശസതരയ ഡവകൾ പർതതയകക ദവയ വശവഭരൻ Mathrubhumi dated 23rd April 2026

Library Cmfri

Transportation · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

ആഴക്കടലിൽ 50 ശാസ്ത്രീയ ഡൈവുകൾ പൂർത്തിയാക്കി ദിവ്യ വിശ്വംഭരൻ, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞയും ഏക സ്ത്രീ ഗവേഷണ ഡൈവറുമാണ്. കർണാടകം, കേരളം, ലക്ഷദ്വീപ് തീരത്തെ ഓഫ്ഷോർ, പവിഴപ്പുറ്റ്, ദ്വീപ് ആവാസവ്യവസ്ഥകളിലായാണ് 50 ശാസ്ത്രീയ ഡൈവുകൾ പൂർത്തിയാക്കിയത്. 20 മീറ്റർ ആഴത്തിൽ തുടങ്ങിയ ഡൈവ് 38 മുതൽ 40 മീറ്റർ വരെ എത്തി നിൽക്കുന്നു. 'പ്രേതവല'കളുടെ അപകടങ്ങളെക്കുറിച്ചുള്ള പഠനം 2025 ൽ പ്രബന്ധമായി പ്രസിദ്ധീകരിച്ചു. കണവയുടെ പ്രജനനംമുതലുള്ള ജീവിതക്രമം പഠിക്കാനുള്ള ഡൈവുകളും പൂർത്തിയാക്കി. രണ്ട് റിപ്പോർട്ടുകളും ഉടൻ സമർപ്പിക്കും.

On World Ocean Day, Kerala proposes research network for sustainable fisheries Lokmat Times dated 9th June 2026

Library Cmfri

Sociology and Political Science · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

V E Abdul Gafoor, Kerala State Fisheries Minister, has said that the State government is considering the formation of a knowledge cluster to bring together research institutes and other agencies for sharing expertise, research outputs and technological innovations. He was addressing the gathering at a function to mark World Ocean Day at ICAR-Central Marine Fisheries Research Institute. The Minister reviewed the preliminary project proposal for the development of Munambam Fisheries Harbour at a stakeholder consultation. The proposed ₹200-crore project aims to equip the harbour with world-class infrastructure and facilities to ensure fishery products meet international export standards.

രസവളങങളട അമത ഉപയഗ; ബധവൽകകരണവമയ സഎഎഫആർഐ Deshabhimani dated 24th May 2026

Library Cmfri

Computer Vision and Pattern Recognition · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

കൃഷിയിടങ്ങളിൽ രാസവളങ്ങൾ അമിതമായി ഉപയോഗിക്കുന്നതിനെതിരെ ബോധവൽക്കരണവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. "ഖേത് ബച്ചാവോ അഭിയാനിൻ്റെ ഭാഗമായി നടന്ന ബോധവൽക്കരണ പരിപാടിയിൽ 200ലേറെ കർഷകർ പങ്കെടുത്തു. രാസവളങ്ങളുടെ അളവ് കുറച്ച് മണ്ണും പരിസ്ഥിതിയും സംരക്ഷിക്കുന്ന പ്രകൃതിദത്ത കൃഷിരീതികളിലേക്ക് കർഷകർ മാറണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. മത്സ്യമേഖലയിലെ നൂതന സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് സിഎംഎഫ്ആർഐ വികസിപ്പിച്ചെടുത്ത ജൈവ ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു.

പതവപപ ബചചൽനനന മലനയ നകക സഎഎഫആർഐ Deshabhimani dated 10th June 2026

Library Cmfri

Information Systems · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

ലോക സമുദ്രദിനാചരണത്തിന്റെ ഭാഗമായി സിഎംഎഫ്ആർഐ നടത്തിയ ശുചീകരണത്തിൽ പുതുവൈപ്പ് ബീച്ചിൽ നിന്നും നീക്കം ചെയ്തത് 300 കിലോയിലേറെ മാലിന്യം. സഞ്ചാരികളും പ്രദേശവാസികളും വൻതോതിൽ എത്തുന്ന പുതുവൈപ്പ് ബീച്ചിൽ പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണപ്പൊതികളുടെ അവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട വള്ളങ്ങളുടെയും വലകളുടെയും ഭാഗങ്ങൾ തുടങ്ങിയ മാലിന്യങ്ങളാണ് അടിഞ്ഞുകൂടിയിരുന്നത്. തീരദേശ പരിസ്ഥിതിക്കും കടൽ ജീവികൾക്കും പൊതുജനാരോഗ്യത്തിനും പ്ലാസ്റ്റിക് അടക്കമുള്ള സമുദ്ര മാലിന്യങ്ങൾ ഉയർത്തുന്ന ഭീഷണി അതീവ ഗുരുതരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

Keralam plans knowledge cluster to share research outputs in fisheries: Minister Gafoor Business Line dated 9th June 2026

Library Cmfri

Sociology and Political Science · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

V E Abdul Gafoor, Kerala State Fisheries Minister, has said that the State government is considering the formation of a knowledge cluster to bring together research institutes and other agencies to share expertise, research outputs, and technological innovations. He was addressing the gathering at a function marking World Ocean Day at the ICAR-Central Marine Fisheries Research Institute. The Minister reviewed the preliminary project proposal for the development of Munambam Fisheries Harbour at a stakeholder consultation. The proposed ₹200-crore project aims to equip the harbour with world-class infrastructure and facilities to ensure fishery products meet international export standards.

Kerala plans fisheries knowledge cluster to boost research collaboration, says minister Press Trust of India dated 9th June 2026

Library Cmfri

Sociology and Political Science · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

V E Abdul Gafoor, Kerala State Fisheries Minister, has said that the State government is considering the formation of a knowledge cluster to bring together research institutes and other agencies for sharing expertise, research outputs and technological innovations. He was addressing the gathering at a function to mark World Ocean Day at ICAR-Central Marine Fisheries Research Institute. The Minister reviewed the preliminary project proposal for the development of Munambam Fisheries Harbour at a stakeholder consultation. The proposed ₹200-crore project aims to equip the harbour with world-class infrastructure and facilities to ensure fishery products meet international export standards.

രസവളങങളട അമത ഉപയഗതതനതര സ.എ.എഫ.ആർ.ഐയട ബധവതകരണ Mangalam dated 24th May 2026

Library Cmfri

Computer Vision and Pattern Recognition · Eprints@CMFRI Open Access Institutional Repository (Central Marine Fisheries Research Institute) · · cited 0× · OpenAlex ↗ · more like this ·

കൃഷിയിടങ്ങളിൽ രാസവളങ്ങൾ അമിതമായി ഉപയോഗിക്കുന്നതിനെതിരെ ബോധവൽക്കരണവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. "ഖേത് ബച്ചാവോ അഭിയാനിൻ്റെ ഭാഗമായി നടന്ന ബോധ വൽക്കരണ പരിപാടിയിൽ 200ലേറെ കർഷകർ പങ്കെടുത്തു. രാസവളങ്ങളുടെ അളവ് കുറച്ച് മണ്ണും പരിസ്ഥിതിയും സംരക്ഷിക്കുന്ന പ്രകൃതിദത്ത കൃഷിരീതികളിലേക്ക് കർഷകർ മാറണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. മത്സ്യമേഖലയിലെ നൂതന സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് സിഎംഎഫ്ആർഐ വികസിപ്പിച്ചെടുത്ത ജൈവ ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു.